Anilitta -  - Thiruvananthapuram
1st lesson free
Anilitta -  - Thiruvananthapuram

The email address and phone number of Anilitta have been verified.

Anilitta

  • Rate £9,234
  • Response 1h
Anilitta -  - Thiruvananthapuram

£9,234/hr

1st lesson free

Contact

1st lesson free

1st lesson free

I will help you learn Malayalam well. I have +2 qualification. You can trust me 100% and come to learn. I will help you. Let's learn Malayalam together.

Lesson location

    • Online

About Anilitta

എനിക്കറിയുന്നതെലാം എന്റെമക്കളെ ഞാൻ പഠിപ്പിക്കും.മലയാളഭാഷയെ അവർക്കു സുപരിചിതമാക്കാൻ അവരെ സഹായിക്കും...ഒരു അധ്യാപിക വിദ്യാർത്ഥി എന്നതിലുപരി കളിച്ചും ചിരിച്ചും അവർക്കു അറിവു പകർന്നു നൽകാൻ ആണെനിക്കു ഇഷ്‌‌ടം..അവർ മലയാഭാഷയെ ഇഷ്ട്ടപ്പെട്ടു പഠിക്കട്ടെ..എന്തുകാര്യമായാലും ഇഷ്ട്ടപ്പെട്ടു ചെയ്‌താൽ മാത്രമേ നമുക്കു വിജയം കൈയിവരിക്കാൻ നസാധിക്കു..മലയാളഭാഷയെയും നാം ഇഷ്ട്ടപ്പെട്ടു പഠിച്ചാൽ തീർച്ചയായും നമുക്കു പഠിക്കാൻ സാധിക്കും.അതിനായി ഞാൻ നിങ്ങളെ സഹായിക്കാം.നിങ്ങളുടെ കൂടെയുണ്ടാകും.

See more

About the lesson

  • All Levels
  • English

All languages in which the lesson is available :

English

വരൂ നമുക്കൊരുമിച്ചു മലയാളം പഠിക്കാം.ഇനി മലയാളം നിങ്ങൾക്കു അറിയില്ലായെന്നു പറയരുത്.ഞാനുണ്ട് നിങ്ങളുടെ കൂടെ .മലയാളം നമ്മുടെമാതൃഭാഷയാണ്.നമ്മുടെഅമ്മയെപ്പോലെകണ്ട് ബഹുമാനിക്കുകയും പഠിക്കുകയും ചെയ്യണ്ട ഒന്നാണത്.മലയാളഭാഷ കടൽപോലെ ആഴത്തിൽ ഉള്ള ഒന്നാണ്.മലയാളം പഠിപ്പിക്കുക എന്നത്ഏതൊരു മലയാളിയുടെയും ഭാഗ്യമാണ്.എനിക്ക്നിങ്ങളെ സഹായിക്കാൻ സാധിക്കും.നിങ്ങളുടെ സംശയങ്ങൾ എല്ലാം സാധുകരിക്കാൻ സാധിക്കും.മലയാളഭാഷയെ നാം സ്നേഹിക്കണം.നമ്മുടെ ഭാഷയെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു വ്യാപിപ്പിക്കണം.അങ്ങനെ നമ്മുടെ അമ്മയെ ലോകം മുഴുവൻ ആരാധിക്കട്ടെ.ഞാനും അതിൽ പങ്കാളിയാവുന്നതിൽ അഭിമാനം.

See more

Rates

Rate

  • £9,234

Pack prices

  • 5h: £46,171
  • 10h: £92,343

free lessons

The first free lesson with Anilitta will allow you to get to know each other and clearly specify your needs for your next lessons.

  • 30mins

online

  • £9,234/h

Similar teachers in Thiruvananthapuram

  • Shima

    Kigali & Online

    New
    • 9,500RWF/hr
    • 1st lesson free
  • Beldine

    Kigali & Online

    New
    • 20,000RWF/hr
    • 1st lesson free
  • Benenziza keza

    Kigali & Online

    New
    • 5,000RWF/hr
    • 1st lesson free
  • Fabiola

    Kigali & Online

    New
    • 5,000RWF/hr
    • 1st lesson free
  • Edbert

    Kigali & Online

    New
    • 14,500RWF/hr
    • 1st lesson free
  • KWIHANGANA

    Kigali & Online

    New
    • 10,000RWF/hr
    • 1st lesson free
  • Ariel

    Kigali & Online

    New
    • 10,000RWF/hr
    • 1st lesson free
  • Mwana

    Kigali & Online

    New
    • 25,000RWF/hr
    • 1st lesson free
  • SIBOMANA

    Kigali & Online

    New
    • 5,000RWF/hr
    • 1st lesson free
  • Rugema

    Kigali & Online

    New
    • 2,450RWF/hr
    • 1st lesson free
  • Nelly Aurore

    Butare

    New
    • 2,500RWF/hr
    • 1st lesson free
  • Irakiza

    Rubavu & Online

    New
    • 25,000RWF/hr
    • 1st lesson free
  • NTITENGUHA

    Kigali & Online

    New
    • 5,000RWF/hr
    • 1st lesson free
  • Edwin Chancelin

    Kigali & Online

    New
    • 50,000RWF/hr
    • 1st lesson free
  • Dherian

    & Online

    New
    • 35,000RWF/hr
    • 1st lesson free
  • Ireyimika

    Kigali & Online

    New
    • 30,000RWF/hr
    • 1st lesson free
  • Harlet

    Kigali & Online

    New
    • 6,000RWF/hr
    • 1st lesson free
  • Hirwa Mucyo

    Butare & Online

    New
    • 15,000RWF/hr
    • 1st lesson free
  • Victoire

    Kigali & Online

    New
    • 20,000RWF/hr
    • 1st lesson free
  • Consolee

    Kirambo & Online

    New
    • 10,000RWF/hr
    • 1st lesson free
  • See tutors